Thursday, April 26, 2012

How to Read Velliricapattanam on Mobile

ഈ പോസ്റ്റ്‌ ഞാന്‍ ഇംഗ്ലീഷില്‍ എഴുതുകയാണ്. ഇപ്പോള്‍ ഇത് വയിക്കാന്‍ കഴിയുന്ന വായനക്കാര്‍ ക്ഷമിക്കുക. ഈ പോസ്റ്റ്‌ എന്റെ ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്ന മൊബൈല്‍ വായനക്കര്‍ക്കുവേണ്ടിയാണ്. വെള്ളിരിക്കാ പട്ടണം എല്ലാവരിലേക്കും എത്തിക്കാനായി ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നു

1. Open opera mini browser on your mobile

2. type "about:config" on the address bar

3. Go to “Use bitmap fonts for complex scripts” and choose ‘Yes’ option.

 4. Save.

 

4 comments:

  1. സഹോദര
    ഇവടെ മൊബൈലില്‍ മലയാളം വായിക്കാന്‍ ഉള്ള വഴിയാണ്.
    തന്റെ ബ്ലോഗ്‌ മാത്രമല്ല എല്ലാ ബ്ലോഗും ചുമ്മാ സെര്‍ച്ച്‌ ചെയ്താല്‍ മതി.

    ReplyDelete
  2. സഹോദരാ.........
    മലയാളം വായിക്കാന്‍ കഴിഞ്ഞാല്ലല്ലേ വെള്ളിരിക്കാ പട്ടണം വായിക്കാന്‍ കഴിയു.

    ReplyDelete