ഞാന്‍ ദര്‍ശന ടി വി യിലെ ഈ ലോകം പരിപാടിയില്‍ "ബ്ലോഗ്ഗര്‍ ഓഫ് ദി വീക്ക്" ആയി ഉള്ള വീഡിയോ......
എന്നെ ഈ പരിപാടിയിലേക്ക് വിളിച്ച ദര്‍ശന ടി വി ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. റിയാസിക്കാനോടുള്ള നന്ദി എഴുതി അറിയിക്കാന്‍ പറ്റില്ല.എന്‍റെ അഭിമുഖത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും താഴെ കമന്റ് ആയി എഴുതുക.
ഇജ്ജ് ബല്ലാത്ത സംബവാ മനേ ....
ReplyDeleteഒരു പാര വെപ്പും ഇല്ലാത്ത കൂട്ടമാണ് ബ്ലോഗര്‍മാരുടെത്!!!
ReplyDelete:D
നീ ആക്കിയതാണോ തുല്ഹത്തെ?.... :P
ഞാൻ കണ്ടായിരുന്നു
ReplyDeleteപക്ഷെ നീ എന്റെ പേര് പറയാൻ മറന്നുപോയതാ അല്ലെ :P
ആശംസകൾ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ
ഏയ് അവൻ മറന്നതാവാൻ വഴിയില്ല
Deleteദര്‍ശനയും ഈ ബ്ലോഗും ദര്ശിക്കാനായി...ആശംസകള്‍
ReplyDeleteനന്നായി
ReplyDeleteഇ- ലോകത്ത് ഊടുവഴികൾ തേടി മലിനമാകുന്ന മനസ്സുകൾക്ക് നന്മയുടെ വഴി തെളിക്കാൻ ഉതകുന്ന രചനകൾ ഉണ്ടാകട്ടെ,
ReplyDeleteഅഭിമുഖം നന്നായി.
നന്നായെന്നു എല്ലാരും പറഞ്ഞു ...പക്ഷെ ഞാന്‍ പറയില്ല !
ReplyDeleteഞാന്‍ കാണട്ടെ എന്നാലെ പറയൂ....
കൊള്ളാം മകാനേ ...നിനക്ക് ഭാവിയുണ്ട് !
ReplyDeleteആശസകളോടെ
അസ്രുസ്
നേരത്തെ കണ്ടിരുന്നു .. നന്നായി സംസാരിച്ചു ആശംസകൾ ...
ReplyDeleteനന്നായി മോനെ.. കലക്കി.. :)
ReplyDeleteBest wishes dear....
ReplyDeleteതൽഹത്തിന്റെ ബ്ലോഗ് ഞാൻ ഒന്ന് ഓടിച്ചു വായിച്ചു. വായിച്ച പോസ്റ്റുകളൊക്കെ നല്ല നിലവാരം പുലർത്തുന്നു. എഴുത്ത് തുടരുക. നാളെ വല്യ എഴുത്തുകാരനാവട്ടെ
ReplyDeleteസസ്നേഹം
കുറച്ച് നെർവസാണെങ്കിലും നന്നായി സംസാരിച്ചു..., കൂടുതൽ ഉയരങ്ങളിലെത്താൻ സാധിക്കട്ടെ...
ReplyDeleteജ്ജ് പറഞ്ഞൂട്ടോ ?
ReplyDeleteഓള്‍ ദി ബെസ്റ്റ്......
ReplyDeleteഓള്‍ ദി ബെസ്റ്റ്......
ReplyDeleteമോനേ തൽഹതേ ,
ReplyDeleteഗബ്രിയേൽ ഗാർസിയാ മാർകെസ് ഓർമ്മയായി ഇനി നിന്റെ ഊഴം . ഓൾ ദി ബെസ്റ്റ്