ഞങ്ങളുടെ ഇഞ്ചൂര്‍ എന്ന പ്രകൃതിയുടെ വരദാനമായി ലഭിച്ച സ്ഥലത്തെ കുറിച്ച് പറയാന്‍ എനിക്ക് ഭാഷകള്‍ ഇല്ല, എന്റെ കീ ബോര്‍ഡിനു അതിനുള്ള ത്രാണിയും ഇല്ല തന്നെ. അതിനാല്‍ വളരെ ചുരുങ്ങിയ ഭാഷയില്‍ ലളിത (കൂതറ) ഭാഷയില്‍ കുറച്ചു ചിത്രങ്ങളുടെ സഹായത്തോട് കൂടി വിവരിക്കാം.
ഏറണാകുളം ജില്ലയുടെ കിഴക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന, ഹൈറേഞ്ചിന്റെ കവാടം എന്നറിയപെടുന്ന കോതമംഗലം എന്ന പട്ടണത്തിന്റെ അടുത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇഞ്ചൂര്‍ . വികസനങ്ങളും ശാസ്ത്ര പുരോഗതികളും അങ്ങനെ കേറി കേറി വരാത്ത ഒരു പക്ക പട്ടികാട് എന്ന് ഇവടെ തന്നെ ഉള്ള ചില കുലംകുത്തികള്‍ പറഞ്ഞാലും
"മറ്റുള്ള നാടുകള്‍ കേവലം ധാത്രിര്‍
ഇഞ്ചൂക്കാരനു ഇഞ്ചൂര്‍ പെറ്റമ്മതാന്‍ "
എന്ന് ഒരു കവി പാടിയത് എത്രയോ ശരിയാണ്. ഈ പോസ്റ്റിലൂടെ ഇഞ്ചൂര്‍ എന്ന മനോഹരമായ ചില സ്ഥലങ്ങള്‍ നിങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയാണ് എന്റെ ദുരുദ്ദേശം.
"ഇഞ്ചൂര്‍ പാടത്തിന്റെ വരമ്പിലൂടെ ഞാന്‍ നെല്കതിരുകള്‍ക്ക് ഇടയിലൂടെ നടന്നു. മധ്യകേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പാതിരാകാറ്റുണ്ട്, അത് നെല്കതിരുകളുടെ മുകളിലൂടെ തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു.
സൂര്യ പ്രകാശം വീണ്ടും വീണ്ടും അടിക്കുംതോറും പാടത്തിന്റെ മൊഞ്ച് കൂടി കൂടി വന്നു, അന്ന് ആ പാടവരമ്പില്‍ വച്ച് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു മറ്റൊരുത്തനും ഈ പോസ്റ്റ് വിട്ടു കൊടുക്കില്ല ഈ വാപ്പിച്ചി പാടം അതിനെ കുറിച്ച് ഞാന്‍ പോസ്റ്റ് എഴുത്തും എന്ന്"
ഇതയും മനോഹരമായ പാടം നിങ്ങള്‍ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ??
പാടങ്ങള്‍ എല്ലായിടത്തു നിന്നും അപ്രതീക്ഷിതമായി കപ്പകളും പൈന്‍ആപ്പിളും റബ്ബര്‍ മരങ്ങളും ആസ്ഥാനം കൈയടക്കുകയും ചെയ്യുന്ന ഇന്നിന്‍റെ കാലഘട്ടത്തില്‍ ഇഞ്ചൂരും അങ്ങനെ ഒക്കെ തന്നെ ആയി കൊണ്ടിരിക്കുന്ന, എന്നാല്‍ ചില മണ്ണിനെ സ്നേഹിക്കുന്ന, കര്‍ഷകരുടെ അധ്വാനത്തിന്റെ ഫലമായി നമ്മുക്കെല്ലാം കണ്‍ നിറയെ കാണാന്‍ കുറച്ചു പാടങ്ങള്‍ ഇന്നും ഇവടെ നിന്ന് അപ്രതീക്ഷിതമായി എന്ന് പറയാന്‍ സാദ്യമല്ല. വര്‍ധിച്ചു വരുന്ന കൂലിയും, കൂലി കൊടുത്തു കഴിഞ്ഞാല്‍ കര്‍ഷകനു ഒന്നും തന്നെ കിട്ടാന്‍ ഇല്ലാത്ത അവസ്ഥയുമാണ് നെല്ല് കൃഷിയില്‍ നിന്നും ഇവടത്തെ കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്.
ഈ പുഴ മന്ദം മന്ദം ഒഴുകി ഒഴുകി ഇഞ്ചൂര്‍ എന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് കുളിക്കാനും കുടിക്കാനും കളിക്കാനും ആയി വെള്ളം കൊണ്ടുവരുന്നു. ഈ പുഴ കാണുമ്പോള്‍ തന്നെ എന്റെ മനസ്സിന് ഒരു കുളിര്‍മയാണ്. പറ കെട്ടുകള്‍ക്ക് ഇടയിലൂടെ ആര്‍ത്തു വിളിച്ചു വരുന്ന മനോഹരമായ
ഈ പുഴയുണ്ടല്ലോ ഒരു ഒന്നൊന്നര പുഴയാണ്. കണ്ടിട്ട് ഒന്നും നിങ്ങള്‍ക്ക് തോന്നുനില്ലേ?????
ഇഞ്ചുരിനെ കടുത്ത കുടിവെള്ള ക്ഷാമത്തില്‍ നിന്നും വര്‍ഷങ്ങളായി സംരക്ഷിക്കുന്നതില്‍ ഈ പുഴയുടെ പങ്ക് വളരെ വലുതാണ് എന്നാണ് എനിക്ക് മനസ്സിലായത്.
എന്നാല്‍ ഇതേ പുഴ കോതമംഗലം വഴിയാണ് ഇങ്ങോട്ട് ഒഴുകി എത്തുന്നത്. കോതമംഗലത്ത് വച്ച് ഈ പുഴ കണ്ടാല്‍ പിന്നെ ആരും ഈ വെള്ളത്തില്‍ ഇറങ്ങില്ല, കോതമംഗലം പട്ടണത്തിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഈ പുഴയിലേക്ക് ആണോ ഒഴുക്കുന്നത് എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട്.
അങ്ങനെ കോതമംഗലത്തു നിന്ന് മാലിന്യങ്ങളുമായി വരുന്ന ഈ പുഴ ഇഞ്ചൂര്‍ ഭാഗത്ത് എന്തോ വളരെ നീട്ട് ആണ്, ഞാന്‍ ഇവടെ ഉള്ളത് കൊണ്ടാണോ ആവോ????
എന്തായാലും വ്യവസായ പരമായ പിന്നോക്കം കുറച്ചു നല്ല വായു ശ്വസിക്കാനും, ശുദ്ധമായ വെള്ളം കുടിക്കാനും പറ്റുന്നുണ്ട് എന്നത് ഇവടത്ത് കാരുടെ ഒരു ഭാഗ്യം ആയി മാത്രം കരുതുന്നു.
ഈ പേജ് ലൈക്ക് ചെയ്തു ഇഞ്ചൂരിന്‍റെ കൂടുതല്‍ മനോഹരമായ ചിത്രങ്ങള്‍ കാണൂ

1. പാടം

2. പുഴ