ബ്ലോഗര്‍ : മോനെ അല്പം ബ്ലോഗിന്റെ ലിങ്ക് ഇടട്ടെ???
ഗ്രൂപ്പ് അഡ്മിന്‍ 1 : ആയിക്കോട്ടെ....
ബ്ലോഗര്‍ : ചേട്ടാ കുറച്ചു കുറച്ചു ലിങ്ക് ഇടട്ടെ???
ഗ്രൂപ്പ് അഡ്മിന്‍ 2 : വേണ്ട
ബ്ലോഗര്‍ : കുറച്ചു ലൈക് ചെയ്തു കളിക്കാനയിട്ടു
ഗ്രൂപ്പ് അഡ്മിന്‍ 2 : വേണ്ടെന്ന്
ബ്ലോഗര്‍ : ഇച്ചിരി കമന്റ് അടിച്ചു കളിക്കാനയിട്ടു
ഗ്രൂപ്പ് അഡ്മിന്‍ 2 :എടോ തന്നോടല്ലേ പറഞ്ഞത് വേണ്ടന്ന്
ബ്ലോഗര്‍ :[നിരാശനായ ബ്ലോഗ്ഗര്‍ നടന്നകലുന്നു] ഇതു എവിടെന്നു വന്നതടാ ഈ പന്നി
ഗ്രൂപ്പ് അഡ്മിന്‍ 2 :അല്ലെ കുറച്ചു ലിങ്ക് ഇടു കുറച്ചു കമെന്റ് ചെയ്തു കളിക്കാം
ബ്ലോഗര്‍ : എടോ തനോട് ഞാന്‍ പതിനാറു തവണ ലിങ്ക് ഇടട്ടെ ലിങ്ക് ഇടട്ടെ എന്നു ചോദിച്ചതല്ലേ. അക്ഷരം മാറി ഒന്നും ഇല്ലാലോ. ലിങ്ക് എന്നു തന്നെ അല്ലെ ഞാന്‍ പറഞ്ഞത്. എനിക്ക് ഇപ്പോഴും ഇങ്ങനെ ഓണ്‍ലൈന്‍ ആയി കിടക്കാന്‍ പറ്റില്ല. പഴയ ഫേസ്ബുക്കെറാ, തന്‍ എന്നാ വേഷം കേട്ട് ഇടുക്കുവ.
[ഫേസ്ബുക്കില്‍ ബ്ലോഗറും ഫേസ്ബുക്കറും തമില്ലുള്ള കശപിശ കണ്ട് ഫേസ്ബുക്കിന്റെ മുതലാളി സക്കെര്‍ബെര്‍ഗ് രംഗത്ത് ]
സക്കെര്‍ബെര്‍ഗ് : എന്താ??... എന്താ പ്രശ്നം
ബ്ലോഗര്‍ : എന്റെ സക്കെര്‍ബെര്‍ഗേ ഈ നായിന്റെ മോനോട് ആയിരം തവണ ഞാന്‍ ചോദിച്ചതാ ലിങ്ക് ഇടട്ടെ...... ലിങ്ക് ഇടട്ടെ.... എന്നു അപ്പൊ അവന്‍റെ അമ്മേടെ........ വീടിന്റെ അടുത്ത തന്നെയാ എന്റെ വീട്, എന്നിട്ടാ അവന്‍ എന്നോട് ഇങ്ങനെ പെരുമാറുന്നത്
ഗ്രൂപ്പ് അഡ്മിന്‍ 3 :ചേട്ടാ കുറച്ചു ലിങ്ക് ഇടാമോ???
ബ്ലോഗര്‍ : തൊട്ടപ്പുറത്തെ ഗ്രൂപ്പില്‍ നിന്ന് ഇടുക്കടാ
ബ്ലോഗര്‍ : ഓരോരുതന്മാര്‍ അക്കൗണ്ട് വാടകയ്ക്ക് ഇടുത് വന്നിരിക്കുവാ, എനിക്ക് പ്രാന്തായാല്‍ ഞാന്‍ അവന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യൂട്ടോ.
സക്കെര്‍ബെര്‍ഗ് : പോട്ടെ.... പ്രശ്നം ഉണ്ടാക്കണ്ട..... ഈ ലിങ്ക് കൊണ്ടങ്ങു പോ........
ബ്ലോഗര്‍ : വേണോനു ചോദിച്ചാല്‍ വേണ്ടാന്നു പറയുക' ഇവനെന്നാ ലിങ്ക് മാഷോ
സക്കെര്‍ബെര്‍ഗ് :[ ഗ്രൂപ്പ് അഡ്മിന്‍ 2 നോട് ] ലിങ്ക്................
സക്കെര്‍ബെര്‍ഗ് :[ ഗ്രൂപ്പ് അഡ്മിന്‍ 2 നോട് ] ലിങ്ക്................
ഗ്രൂപ്പ് അഡ്മിന്‍ 2 : എനിക്കിനി ലിങ്ക് വേണ്ടാ.......
ബ്ലോഗര്‍ : അതെന്താടാ... നിനക്ക് ലിങ്ക് വേണ്ടാത്തത്, മര്യാദക്ക് ഈ ലിങ്ക് മുഴുവന്‍ ഷെയര്‍ ചെയ്തിട്ട്, ബ്ലോഗ് ഫോളോയും ചെയ്തിട്ട് പോയാല്‍ മതി
...................................................................................................................................................................
മുകളില്‍ കൊടുത്തിരിക്കുന്ന ചില സംഭാഷണത്തില്‍ നിന്നും നമുക്ക് മനസിലാക്കാം ഒരു ബ്ലോഗറുടെ ലിങ്ക് വിതറാനുള്ള തന്ത്ര പാട്. അതിനാല്‍ ഇനി മേലാല്‍ ഞാന്‍ എങ്ങാനും ലിക് ഇടുമ്പോള്‍ ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്യുകയോ, "ഇനി മേലാല്‍ ലിങ്ക് വിതറിയാല്‍ നിന്നെ കൊന്നുകളയും" എന്ന ഭീഷണി പെടുതുകയോ, ചെയ്‌താല്‍. ജഗ്രേതെ........................
HA HA HA
ReplyDeleteCHIRIPPICHU
റിയാസിക്കാ, ഇവടെ വന്നു എന്നോടൊപ്പം ചിരിച്ചതിനു നന്ദി
Deleteസംഭവം കലക്കി...
ReplyDeletethankzzzz ചേച്ചി
Deleteഎന്നാപ്പിന്നെ ഇട് ലിങ്ക്
ReplyDeleteമോനെ സംഭവം നന്നായി പ്പറഞ്ഞു
ReplyDeleteപക്ഷെ ഇനിയും ഈ ലിങ്ക് കച്ചവടം നടത്തുമ്പോള്‍ വളരെ ജാഗ്രത പാലിക്കണം കേട്ടോ
ഇല്ലെങ്കില്‍ സംഗതി ഗുലുമാലാകും, ഇവിടെ സദാചാര പോലീസുണ്ട് കേട്ടോ സൂക്ഷിക്കുക
പിന്നെ സക്കെന്ബെര്‍ഗു വന്നാല്‍ പോലും രക്ഷ കിട്ടില്ല കേട്ടോ
കൊള്ളാം, ഇവിടെയെത്താന്‍ വൈകി, എങ്കിലും ബ്ലോഗില്‍ കയറി കേട്ടോ
വീണ്ടും കാണാം
ഹി ഹി തന്നെ തന്നെ..
ReplyDeleteമോനേ ഒരു ലിങ്കിട്ടോട്ടേ...
ReplyDeleteൈധര്യമായി ഇടൂ ലിങ്ക്,അയ് ഞാനില്ലേ
Deleteഹിഹി
ReplyDeleteഇനി ലിങ്കിട്ടാൽ ഉണ്ടല്ലൊ
ReplyDeleteഅവന്റെ അമ്മേടെ ലിങ്കിന്റെ ആടുത്താ എന്റെ ലിങ്ക് എന്നിട്ടാ അവന്‍ എന്നോടിത് ചെയ്തത്
ReplyDeleteനീ ലിങ്കും ഇട്ടു കമെന്റും കാണിച്ചിട്ട് പോയാല്‍ മതി
ഓരോരുത്തന്‍ മാര്‍ ലിങ്കും വാടക ക്കെടുത്ത് വന്നിരിക്കുകയാ
എനിക്ക് ദേഷ്യം വന്നാല്‍ ഞാന്‍ തുപ്പീട്ടു ലിങ്കിടും ട്ടോ
ഈ കമന്റിവിടെ കണ്ടോണ്ട് ഞാനീ വഴി നോക്കുന്നില്ല. നല്ല കമന്റ് ട്ടോ ഇക്കാ.
Deleteഅടിപൊളി.............മച്ചാ കലക്കി !!
ReplyDeleteഞാന്‍ കുറച്ചു ലിങ്ക് ഇടട്ടെ........
ആശംസകളോടെ...
അസ്രുസ്.
.....
....
...
..ads by google! :
ഞാനെയ്...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
കലക്കീട്ടുണ്ട്...! :)
ReplyDeleteബ്ലോഗര്‍ : എടോ തനോട് ഞാന്‍ പതിനാറു തവണ ലിങ്ക് ഇടട്ടെ ലിങ്ക് ഇടട്ടെ എന്നു ചോദിച്ചതല്ലേ. അക്ഷരം മാറി ഒന്നും ഇല്ലാലോ. ലിങ്ക് എന്നു തന്നെ അല്ലെ ഞാന്‍ പറഞ്ഞത്. എനിക്ക് ഇപ്പോഴും ഇങ്ങനെ ഓണ്‍ലൈന്‍ ആയി കിടക്കാന്‍ പറ്റില്ല. പഴയ ഫേസ്ബുക്കെറാ, തന്‍ എന്നാ വേഷം കേട്ട് ഇടുക്കുവ.
ReplyDeleteന്നാ പണ്ടാരം പിടിക്കാൻ കുറച്ച് ലിങ്കിട്.! ആശംസകൾ.
ഒരു കോരി ലിങ്ക് തേ,
ReplyDeleteഈ പാത്രത്തിലേക്കൊന്നിട്ടെ.
എടോ തന്നോടല്ലേ പറഞ്ഞത് വേണ്ടന്ന്......
ReplyDeleteഇതു എവിടെന്നു വന്നതടാ ഈ പന്നി ................ലിങ്ക്,, ലിങ്ക് ,,ലിങ്ക്...
അപ്പൊ അങ്ങനെയാണല്ലേ ലിന്കിടല്‍ ?
ReplyDeleteഹ ഹ
njaanum oru linkittotte mashee..ethayalum idea kidu..all the best
ReplyDeletewww.thasleemp.blogspot.com
www.thasleemp.hpage.com
രസിപ്പിച്ചു.... ലിങ്കിന്റെ അക്ഷരം തെറ്റിയാൽ എങ്ങിനെയാവും??? അല്ല അറിഞ്ഞിരിക്കാനാ... (തെറ്റാതിരിക്കാൻ) :)
ReplyDeleteayyo anagane enganum vannal pani kittum
Deleteഞാനും ഇടാം ലിങ്ക് കള്‍ ...
ReplyDeletehttp://www.bitsadimali.in/
http://www.educationkerala.in/
http://www.fun.bitsadimali.in/
ആരാ നിന്നോട് ലിങ്കിടരുതെന്ന് പറഞ്ഞത്... :)
ReplyDeleteഅവിടേം ഇവിടേം കൊണ്ട് പോയി ലിങ്കിടരുത്. ലിങ്കുകൾ അതിന്റേതായ സ്ഥാനങ്ങളിലേ ഇടാവൂ :) രസകരമായിരിക്കുന്നു പഹയാ
എന്നോടാരും പറഞ്ഞില്ല, ഇനി ഭാവിയില്‍ അങ്ങനെ ആരും പറയാതെ ഇരിക്കാനാണ് ഈ പോസ്റ്റ്.
Deleteലിങ്കുകള്‍ ഇടേണ്ട സ്ഥാനങ്ങള്‍ ഏതൊക്കെ ആണെന്ന് പറഞ്ഞു തരുകയാണെങ്കില്‍ നന്നായിരുന്നു.
അവടെ മാത്രം ലിങ്ക് ഇട്ടാല്‍ മതിയല്ലോ
ദേ എനിക്കു പറയാനുള്ളത്‌കൂടി കേക്കണം
ReplyDeleteഫസിബൂക്കിന്റെ ലിങ്കാനെകില്‍ ലൈക്കും,
വേര്‍ഡ്പ്രസ്സിന്‍റെ ലിങ്കാനെങ്കിലും ലൈകും,
ബ്ലോഗറിന്റെ ലിങ്കാനെകില്‍ ലൈക്കില്ല.
ഇങ്ങിനേം കുഴപ്പം ഉണ്ടോ.....
ReplyDeleteകുഴപ്പങ്ങളെ ഉള്ളു ഭായ്.
Deleteലിങ്ക് വിതച്ചു ലിങ്ക് കൊയ്യു മക്കളേ
ReplyDeletehahahah
ReplyDeleteലിങ്ക് വിതച്ചു ലിങ്ക് കൊയ്യു മക്കളേ...........റോസാപൂക്കള്‍ പറഞ്ഞത് ഏറ്റ് പാടുന്നൂ.....
ReplyDeleteHAYYYOOO ADICHOOOO....ADICHOONNE AVAN LIKE ADICHU HAMME ETHORU KAMANTA UMMMMM,,,
ReplyDeleteSUPER
ലിങ്കിട്ടാലാ കൈവെട്ടുമെന്ന് ചിലർ,
ReplyDeleteലിങ്കിടാതെങ്ങനെ ജീവിക്കുമെന്ന് ചിലർ.,
അല്ലെ ഞാനെന്തോ ചെയ്യണം, ലിങ്കിടണോ, ലുങ്കിയുടുക്കണോ..
>>ഇടട്ടെ ലിങ്ക് ഇടട്ടെന്നു തന്നെയല്ലേ ചോദിച്ചത് അക്ഷരം മാറി ഒന്നും ഇല്ലലോ? <<
ReplyDeleteഈ തമാശ കൊള്ളാം... എനിക്ക് ഇതില്‍ പുതുമ ഒന്നും തോന്നുന്നില്ല. ആശംസകള്‍
ReplyDeleteHaaahh...haa...haa...superb ...superb....ഹാഹ്.ഹാ....ഹാ...ഹാ...ഇന്ന് രാവിലെ ആദ്യം വായിക്കുന്നത് നിന്റെ ബ്ലോഗാണ് ...മനുഷ്യന്‍ ചിരിച്ചു പണ്ടാരം അടങ്ങി ...ഇതൊക്കെ എങ്ങിനെ ഒപ്പിക്കുന്നെടാ വിരുതാ...കൊള്ളാം ഭാവിയുണ്ട് ...നീ മുടുക്കനാടാ.. ഇനിയും ഇത് പോലുള്ള ചിരി പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
ReplyDeleteഅതേയ് ... ഇതിന്റെ പേരില്‍ നീ ഇനി ലിങ്ക് വിതറാന്‍ വന്നാലുണ്ടല്ലോ ...ഹ്ര്ര്ര്‍ ...ഹ്ര്ര്‍....,...ഹി ഹി...
മ്യൂസിക് വിത്ത് ബ്ലോഗ് മസില്‍ എന്ന പരിപാടി കൂടി തുടങ്ങണം ...
ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ ....... "കമെന്റ് "...
കേവലമൊരു പിടി മണ്ണല്ല ജന കോടികള്‍ നമ്മള്‍ .... "പുതിയ പോസ്റ്റ് "
നാമായ് മാറ്റും പുണ്യ ഗൃഹമല്ലോ ..."സ്പാം "
ബാക്കി ഇനി നീ ഉണ്ടാക്കു ...
alla ninakku enthenkilum vattundo
ReplyDeleteda vattan cherukka ini melal nee blog ezhuthiyal ninte kayyum kalum thalli odichu odayil idum
ReplyDeleteചിരിച്ചു മരിച്ചല്ലോടാ കുട്ടാ.
ReplyDeleteനന്നായിരിക്കുന്നു നിന്റെയീ പോസ്റ്റ്
:)
ReplyDeleteആശാനേ!!....കുറച്ച് ലിങ്ക് തിരുമുന്‍പിലേക്ക് അയച്ച് തരട്ടെ???..ഡാ....പോസ്റ്റ് കലക്കി!!
ReplyDeleteഒരു ലിങ്ക് ഇതാ:-
ReplyDeleteഏതാ മോന്റെ രാജ്യം ??
ReplyDeleteഇനി ഇത് പോലെയുള്ള പോസ്റ്റിന്റെ ലിങ്ക ഗ്രൂപ്പിലിട്ടു ആളെ ചിരിപ്പിച്ചാല്‍ അമ്മയാണെ ഞാന്‍ എന്റെ ഒരു ലിങ്ക ഇവിടെ കൊണ്ട് വന്നു ചാര്‍ത്തും.....
... ആശംസകള്‍
ഞാനും ഒരു ലിങ്ക് ഇടട്ടേ..... ? :) രസിച്ചു.. http://drmanojvellanad.blogspot.in/2012/11/blog-post_3.html
ReplyDeleteന്നാ പിന്നെ ഞാനും ഒരു ലിങ്കിടട്ടെ ??
ReplyDelete:)http://rakponnus.blogspot.com/ ഞാനും ഒരു ലിങ്ക് ഇട്ടേ........
ReplyDeleteവെറുതെ ഒരു പോസ്റ്റ് !!എന്നാല്‍ വരിയില്‍ ഇത്തിരി കാര്യവും
ReplyDeletehi hi kollam...
ReplyDeleteP(:-
ReplyDelete:-)
ReplyDeleteസൂപ്പര് മച്ചാ
ReplyDeleteKollaaam kollaaam.. ennal pinne kurach link ittittu poykoluu.. ;)
ReplyDeleteENTE LINK
ReplyDeletewww.joji336.blogspot.com
ബ്ലോഗ്ഗര് എന്നാൽ വെബിൻ നടുവിൽ ലിങ്കുകൾ വിതറും മോനല്ലോ
ReplyDeleteജന കോടികൾ നന്നായ് കമ്മന്റുകൾ ഇട്ടു ചാമ്പും പോസ്റ്റ് ഇട്ടോ!
ലിങ്ക് ഇട്ടേ.
ReplyDeleteNEE KALAKKUM URAPP... HAHAHHA..
ReplyDeleteHaha super macha
ReplyDelete