tag:blogger.com,1999:blog-4706122881491071228.post1807439914173310815..comments2023-07-04T06:56:24.513-07:00Comments on thalhath inchoor: ഒരു ന്യു ജനറേഷന് കാറ്റിനെ പറ്റിThalhath Inchoorhttp://www.blogger.com/profile/10049128291002216180noreply@blogger.comBlogger44125tag:blogger.com,1999:blog-4706122881491071228.post-954516868019363892014-02-28T06:28:21.203-08:002014-02-28T06:28:21.203-08:00ന്യൂ ജനറേഷൻ എന്നൊന്നില്ല എന്ന് തന്നെയാണ് എന്റെയും ...ന്യൂ ജനറേഷൻ എന്നൊന്നില്ല എന്ന് തന്നെയാണ് എന്റെയും അഭിപ്രായം .

ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-5592266038760036052013-06-30T16:32:17.991-07:002013-06-30T16:32:17.991-07:00എല്ലാ കാലത്തും ഓരോ ന്യൂ ജെനറെഷൻ പടം ഉണ്ടായിട്ടുണ്ട...എല്ലാ കാലത്തും ഓരോ ന്യൂ ജെനറെഷൻ പടം ഉണ്ടായിട്ടുണ്ട് - ഇതു പടം ആയാലും കാമ്പുള്ള കഥയും തിരക്കഥയും അഭിനയവും ഒക്കെയാണെങ്കിൽ വിജയിക്കും, ആസ്വദിക്കും. പക്ഷെ, ഇതാണ് ഞങ്ങളുടെ ജീവിതം എന്നും പറഞ്ഞു എന്ത് ആഭാസത്തരം പറഞ്ഞാലും കാണിച്ചാലും തൊണ്ട തൊടാതെ വിഴുങ്ങാൻ പറ്റുമോ അനിയാ..? അനിയൻ തന്നെ കൂട്ടുകാരോട് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷയാണോ അച്ഛനോടും , അമ്മയോടും സംസാരിക്കുമ്പോൾ ഉപയോഗിക്കുന്നത്? Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-60146586050922596382013-06-13T04:03:54.880-07:002013-06-13T04:03:54.880-07:00കഥ പറയുന്ന രീതികൊണ്ടും സംഭാഷണത്തിലെ പ്രത്യേക ശൈലിക...കഥ പറയുന്ന രീതികൊണ്ടും സംഭാഷണത്തിലെ പ്രത്യേക ശൈലികൊണ്ടും ആസ്വദിക്കാന്‍ കഴിയുന്നു എന്നതിനപ്പുറം ഈ പറയുന്ന സിനിമകള്‍ക്ക് എന്ത് മഹിമയാണ് ഉള്ളത്...പറയാന്‍ നല്ല കഥ പോലും ഇല്ലെങ്കിലും ആ ചിത്രങ്ങളൊക്കെ വിജയിക്കുന്നു..പഴയകാല സിനിമകളില്‍ നിന്നും വ്യത്യസ്തമായി ചുംബനരംഗങ്ങളില്‍ കുടയോ പൂവോ വെച്ച് മറക്കാതെ, തെറി വിളികളില്‍ ബീപ് ശബ്ദമില്ലാതെ കാണിക്കുന്നു എന്നത് കൊണ്ട് മാത്രം ഒരു സിനിമയും മികച്ചതായി എന്ന് ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-26772611864394372762013-06-13T01:31:10.812-07:002013-06-13T01:31:10.812-07:00ഇഞ്ചൂരെ .. ഈ പോസ്റ്റ് ഞാൻ പണ്ട് വായിച്ച് അഭിപ്രായ...ഇഞ്ചൂരെ .. ഈ പോസ്റ്റ് ഞാൻ പണ്ട് വായിച്ച് അഭിപ്രായം പറഞ്ഞതാണ് ... എന്നാലും പറയട്ടെ ..ന്യൂ ജനറേഷൻ എന്നൊന്നില്ല എന്ന് തന്നെയാണ് എന്റെയും അഭിപ്രായം . പിന്നെ സദാചാരം അതെവിടെയായാലും നല്ലത് തന്നെയാണ് . പക്ഷെ അതിന്റെ പേരിൽ പൊട്ടിപ്പുറപ്പെടുന്ന ഒരു തരം ചൊറിച്ചിൽ ആണ് കപട സദാചാരം . അത് എല്ലായിടത്തുമെന്ന പോലെ സിനിമയിലും പ്രകടമാണ് . അതിന്റെ ഭാഗമായാണ് പലരും അത്തരം വിമർശനാത്മകമായ പ്രസ്താവനകൾ ഇറക്കുന്നത് പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-11285141852747173692013-06-12T21:46:51.447-07:002013-06-12T21:46:51.447-07:00ചെറുപ്രായത്തില്‍ ഇങ്ങിനെ പലതും തോന്നും. കൂടുതല്‍ ...ചെറുപ്രായത്തില്‍ ഇങ്ങിനെ പലതും തോന്നും. കൂടുതല്‍ പക്വത വരുന്തോറും അഭിപ്രായത്തില്‍ വ്യതിയാനം വരാം. (എന്റെ സ്വന്തം അഭിപ്രായം ആണ് കേട്ടോ).Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-40209663886930785362013-06-12T21:31:40.456-07:002013-06-12T21:31:40.456-07:00സമ്മതം ഈ പറഞ്ഞ കാര്യങ്ങളോട്... :) സമ്മതം ഈ പറഞ്ഞ കാര്യങ്ങളോട്... :) Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-75945933527017505852013-06-11T01:09:47.909-07:002013-06-11T01:09:47.909-07:00http://bhraanthanchintha.blogspot.in/2013/06/blog-...http://bhraanthanchintha.blogspot.in/2013/06/blog-post_8.html?showComment=1370938063570#c177674181437462952
ധ്വനി മനസ്സിലായി. ന്യൂ ജെനറേഷന് സിനിമകളെ അടച്ച് വിമര്‍ശിക്കുകയല്ല ഞാന്‍. മറിച്ച്, ന്യൂ ജെനറേഷന് സിനിമകളില്‍ കാണുന്ന ചില പ്രവണതകളെ എതിര്‍ത്തു എന്ന് മാത്രം. ഞാന്‍ 'ട്രാഫിക്ക്' സിനിമ കണ്ടതാണ്. 'ആമേന്‍' കണ്ടതാണ്. ഏറ്റവും അവസാനമായി 'നേരം' എന്നാ സിനിമയും കണ്ടു.
ഒരു ഭ്രാന്തൻhttps://www.blogger.com/profile/08225666010433919487noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-65354861980939867212013-06-09T01:48:42.896-07:002013-06-09T01:48:42.896-07:00കല എന്നത് മനുഷ്യനിലെ നന്മ്മയെ പരിപോഷിപ്പിക്കുന്നത...കല എന്നത് മനുഷ്യനിലെ നന്മ്മയെ പരിപോഷിപ്പിക്കുന്നതാകണം തിരുപനന്തപുരം ലോഡ്ജിലെ ക്ലോസെട്ടു സാഹിത്യത്തെ എന്തു ജനറെഷെന്റെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലAbdullahhttps://www.blogger.com/profile/15372529995901794120noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-26218352235083794362013-05-24T01:34:10.300-07:002013-05-24T01:34:10.300-07:00എന്ത് ജെനറേഷൻ.., നല്ല സിനിമയാരിക്കണം., പ്രത്യേകിച്...എന്ത് ജെനറേഷൻ.., നല്ല സിനിമയാരിക്കണം., പ്രത്യേകിച്ചും കുടുംബാംഗങ്ങളുടെ കൂടെ ഇരുന്നു കാണാൻ പറ്റിയത്.., അല്ലാത്തതൊക്കെ വേസ്റ്റ് ജനറേഷൻ..Anonymousnoreply@blogger.comtag:blogger.com,1999:blog-4706122881491071228.post-68358230854140118832013-05-14T07:36:35.404-07:002013-05-14T07:36:35.404-07:00നല്ല പോസ്റ്റ് തല്ഹൂ....വെല്‍ സെഡ്
നല്ല പോസ്റ്റ് തല്ഹൂ....വെല്‍ സെഡ്
uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-29646602840816163952013-05-06T05:42:00.197-07:002013-05-06T05:42:00.197-07:00പടച്ചോനേ, കുഞ്ഞുവായില് നിന്ന് എന്തൊക്കെ കേള്‍ക്കേ...പടച്ചോനേ, കുഞ്ഞുവായില് നിന്ന് എന്തൊക്കെ കേള്‍ക്കേണ്ടി വരുമിനി... :)റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-65742657594091020742013-05-06T00:26:38.251-07:002013-05-06T00:26:38.251-07:00പയ്യന്സിന്റെ വികാരം മനസ്സിലാക്കുന്നു.. :)പയ്യന്സിന്റെ വികാരം മനസ്സിലാക്കുന്നു.. :)Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-4953995317859701472013-05-05T19:43:42.293-07:002013-05-05T19:43:42.293-07:00നല്ല എഴുത്ത്.ആശംസകളോടെ..
നല്ല എഴുത്ത്.ആശംസകളോടെ..
ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-21677141206663510722013-05-03T01:25:55.020-07:002013-05-03T01:25:55.020-07:00സിനിമ കാണാന്‍ കൊള്ളാവുന്നത് ആകണം പിന്നെ പണ്ടത്തെ പ...സിനിമ കാണാന്‍ കൊള്ളാവുന്നത് ആകണം പിന്നെ പണ്ടത്തെ പോലെ ഫാമിലി ഒക്കെ ആയി സിനിമ കാണുന്ന പരിപാടി ഇപ്പോള്‍ ഈ ന്യൂ ജെനെരെഷേന് എന്ന് പറയുന്നത് കാരണം നിര്ത്താരായി അതെന്നെ ..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-29792808745840792662013-05-02T20:54:12.200-07:002013-05-02T20:54:12.200-07:00സിനിമ ഒരു വ്യവസായം കൂടി ആണ് അതിലെ പുതു ട്രെണ്ടുകളെ...സിനിമ ഒരു വ്യവസായം കൂടി ആണ് അതിലെ പുതു ട്രെണ്ടുകളെ ചിലര്‍ വിമര്‍ശിക്കുന്നത് ആ കണ്ണോടു കൂടിയാണ് ... പക്ഷെ സിനിമയിലെ കലാ മൂല്യങ്ങളെ അധികരിച്ചുള്ള വിമർശങ്ങൾ സ്വാഗതം ചെയ്യപ്പെടണം അതെത് തലമുറ ആയാലും
പിന്നെ ഗാനങ്ങളിലും കഥകളിലും യുവ ഹര പ്രകടങ്ങൾ കൊണ്ട് വന്നിട്ടുള്ളത് പലപ്പോഴും വയസ്സന്മാർ ആണ്
എഴുത്തിലെ ഇത്തരം അപക്വങ്ങൾ ഒഴിവാക്കിയാൽ എഴുത്ത് നന്ന്
പക്ഷെ അതോഴിവായാൽ പിന്നെ എന്ത് കുട്ടി അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-74461864598626887412013-05-02T15:55:27.202-07:002013-05-02T15:55:27.202-07:00എന്ത് തന്നെയായാലും സിനിമ നന്നാവണം. കണ്ട് കഴിയുമ്പോ...എന്ത് തന്നെയായാലും സിനിമ നന്നാവണം. കണ്ട് കഴിയുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന എന്തെങ്കിലുമുണ്ടാവണം. അതല്ലാത്തതൊക്കെ വേസ്റ്റ് തന്നെ.Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-90654059790220620292013-05-02T10:33:42.572-07:002013-05-02T10:33:42.572-07:00ന്യൂ ജനറേഷൻ കാറ്റിനെ പറ്റി തന്നെ...ഒന്ന് ശ്രദ്ധി...ന്യൂ ജനറേഷൻ കാറ്റിനെ പറ്റി തന്നെ...ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ആരാണ് ന്യൂ ജനറേഷൻ കുറ്റം പറയുന്നുത്,ഓൾഡ് ജനറേഷൻ..ഓരോ കാലത്തും ചുവരെഴുതിനു അനുസരിച്ച് മാറ്റങ്ങൾ വന്നു കൊണ്ടിരിക്കും,മുന്‍പ് തൂവാന തുമ്പികള രിലീസേ ആയപ്പോൾ അത് ആ കാലത്തിലെ ന്യൂ ജനറേഷൻ ആയിരുന്നു,ഇനി അടുത്ത കാലത്ത് പുതിയ പടങ്ങൾ വരുമ്പോൾ അതാകും അന്നത്തെ ന്യൂ ജനറേഷൻ ,പിന്നെ അശ്ലീലം ഇന്ന് ബീപ് എങ്കിലും ഉണ്ട് നാളെ.....kps vidyanagarhttps://www.blogger.com/profile/13266560706719179895noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-15862482044069291752013-05-02T09:55:14.516-07:002013-05-02T09:55:14.516-07:00ഏതു ജനറേഷൻ ആയാലും കാമ്പുണ്ടായിരിക്കണം.
വല്ലവനും വ...ഏതു ജനറേഷൻ ആയാലും കാമ്പുണ്ടായിരിക്കണം.

വല്ലവനും വല്ല നാട്ടിലും എടുത്ത പടത്തിന്റെ കോപ്പി ആയിരിക്കരുത്.
(കോപ്പിയടിച്ചിട്ട് അവരുടെ അനുവാദം പോലും വാങ്ങാതെ ഒടുക്കം ഒരു ഒഴുക്കൻ കടപ്പാട് വച്ചിട്ടൊന്നും കാര്യമില്ല.)

ജെനുവിൻ ആണെങ്കിൽ ഏതു ജനറേഷൻ പടവും കാണാൻ തയ്യാർ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-54587393006482567312013-05-02T08:40:25.718-07:002013-05-02T08:40:25.718-07:00സത്യം വിളിച്ചു പറയാന്‍ ഉള്ള ഈ ചങ്കൂറ്റം തന്നെയാണ് ...സത്യം വിളിച്ചു പറയാന്‍ ഉള്ള ഈ ചങ്കൂറ്റം തന്നെയാണ് മാഷേ ന്യൂ ജനറേഷന് ..പക്ഷെ നേരിന്റെ വഴിയില്‍ നിന്ന് തെറ്റാതെ സഞ്ചരിക്കണം എന്ന് മാത്രം ..പുതിയ തലമുറയുടെ കഴിവുകളെ ആദരവോടെ കാണുന്ന ഒരു വയസ്സന്റെ അഭിവാദ്യങ്ങള്‍ ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-41318015204037937512013-05-02T07:35:03.336-07:002013-05-02T07:35:03.336-07:00നിങ്ങള്‍ അശ്ലീല പ്രയോഗങ്ങള്‍ എന്നത് കൊണ്ട് ഉദേശിക്...നിങ്ങള്‍ അശ്ലീല പ്രയോഗങ്ങള്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത് യുവാക്കള്‍ക്കിടയിലെ സംസാര ശൈലിയെ ആകാം. ഇത്തരം പ്രയോഗങ്ങള്‍ സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകളില്‍ വരെ കാണാം. ജനപ്രിയ നായകന്റെ സിനിമയില്‍ വരെ ന്യൂ ന്യു ജനറേഷനെ വെല്ലുന്ന രംഗങ്ങള്‍ ഉണ്ട്. ലാല്‍ ജോസ് സാറിന്റെ പുതിയ സിനിമകളില്‍ വരെ F*** പ്രയോഗങ്ങള്‍ കാണാം. ഇത് ന്യു ജനറേഷന് സിനിമാക്കാര് പറയുമ്പോള്‍ മാത്രം എന്താ തെറ്റാകുന്നത്. അതിരില്‍ കവിഞ്ഞ Thalhath Inchoorhttps://www.blogger.com/profile/10049128291002216180noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-79089326545441892712013-05-02T07:32:09.374-07:002013-05-02T07:32:09.374-07:00ഞങ്ങള്‍ പഴയ തലമുറയെ കുറ്റപെടുത്തുകയോ, അവരുടെ സംഭവന...ഞങ്ങള്‍ പഴയ തലമുറയെ കുറ്റപെടുത്തുകയോ, അവരുടെ സംഭവനകളെ തള്ളിക്കളയുകയും അല്ല. മറിച്ചു മലയാള സിനിമയിലെ പുതുമുറക്കാരെ കരിവാരി തേക്കുന്ന കുലംകുത്തികളെ ആണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. വയസ്സന്മാര് എന്ന പ്രയോഗം തെറ്റായി പോയെങ്കില്‍ ക്ഷമ ചോദിക്കുന്നു. Thalhath Inchoorhttps://www.blogger.com/profile/10049128291002216180noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-42693945622313802812013-05-02T07:30:59.421-07:002013-05-02T07:30:59.421-07:00ഞങ്ങള്‍ പഴയ തലമുറയെ കുറ്റപെടുത്തുകയോ, അവരുടെ സംഭവന...ഞങ്ങള്‍ പഴയ തലമുറയെ കുറ്റപെടുത്തുകയോ, അവരുടെ സംഭവനകളെ തള്ളിക്കളയുകയും അല്ല. മറിച്ചു മലയാള സിനിമയിലെ പുതുമുറക്കാരെ കരിവാരി തേക്കുന്ന കുലംകുത്തികളെ ആണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. വയസ്സന്മാര് എന്ന പ്രയോഗം തെറ്റായി പോയെങ്കില്‍ ക്ഷമ ചോദിക്കുന്നു. Thalhath Inchoorhttps://www.blogger.com/profile/10049128291002216180noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-62112826487184174092013-05-02T07:25:16.659-07:002013-05-02T07:25:16.659-07:00നിങ്ങള്‍ അശ്ലീല പ്രയോഗങ്ങള്‍ എന്നത് കൊണ്ട് ഉദേശിക്...നിങ്ങള്‍ അശ്ലീല പ്രയോഗങ്ങള്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത് യുവാക്കള്‍ക്കിടയിലെ സംസാര ശൈലിയെ ആകാം. ഇത്തരം പ്രയോഗങ്ങള്‍ സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകളില്‍ വരെ കാണാം. ജനപ്രിയ നായകന്റെ സിനിമയില്‍ വരെ ന്യൂ ന്യു ജനറേഷനെ വെല്ലുന്ന രംഗങ്ങള്‍ ഉണ്ട്. ലാല്‍ ജോസ് സാറിന്റെ പുതിയ സിനിമകളില്‍ വരെ F*** പ്രയോഗങ്ങള്‍ കാണാം. ഇത് ന്യു ജനറേഷന് സിനിമാക്കാര് പറയുമ്പോള്‍ മാത്രം എന്താ തെറ്റാകുന്നത്. അതിരില്‍ കവിഞ്ഞ Thalhath Inchoorhttps://www.blogger.com/profile/10049128291002216180noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-14070729529790304602013-05-02T01:28:38.892-07:002013-05-02T01:28:38.892-07:00നഗ്ന സത്യങ്ങൾ വിളിച്ചു പറയുന്നവരെ നിങ്ങൾ ന്യൂ ജനറ...നഗ്ന സത്യങ്ങൾ വിളിച്ചു പറയുന്നവരെ നിങ്ങൾ ന്യൂ ജനറഷന് എന്ന് വിളിച്ചു അവഹേളിക്കുന്നു.. അത്രേ ഉള്ളു.. :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-4706122881491071228.post-19415047538622720062013-05-02T00:28:15.376-07:002013-05-02T00:28:15.376-07:00ഈ പിന്തുണ പോരെ? പിന്നെന്തു വേണം ?ഈ പിന്തുണ പോരെ? പിന്നെന്തു വേണം ?അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.com