Thursday, May 31, 2012

നിങ്ങളുടെ മൊബൈല്‍ നഷ്ടപെട്ടോ???

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക അടുത്തുള്ള കടയില്‍ പോയി അടുത്ത മൊബൈല്‍ വാങ്ങി സിമിന്റെ ഡ്യൂപ്ലിക്കേറ്റും ഇടുത്‌ തുടരും.
അങ്ങനെ കാശ് കയിലുള്ളവര്‍ എന്തെങ്കിലും കാട്ടട്ടെ. അറ്റു നോറ്റു ഒരു മൊബൈല്‍ വാങ്ങുകയും എന്നിട്ട് അത് കൊണ്ടുപോയി കളയുകയും ചെയ്യുന്ന മഹാന്മാര്‍ക്ക് ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പിക്കുന്നു.
മൊബൈല്‍ സൂക്ഷിക്കാന്‍ കഴിവില്ലാത്തവന്‍ അത് വാങ്ങണ്ട എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.


എങ്കിലും പറഞ്ഞു കളഞ്ഞേക്കാം,
നിങ്ങളുടെ മൊബൈല്‍ ഫോണിനു അതിന്‍റെതായ ഒരു IMEI ( International Mobile Equipment Identity) Number ഉണ്ടാകും, അത് മൊബൈല്‍ ഫോണ്‍ കളഞ്ഞു പോകുന്നതിനു മുന്‍പായി എവിടെങ്കിലും എഴുതി വക്കണം. ഇല്ലെങ്കില്‍ മൊബൈലിന്റെ ബോക്സില്‍ എഴുതിയിട്ടുണ്ടാവണം.


നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞു പോയാല്‍, ആദ്യമായി നിങ്ങള്‍ ഒരു ഇമെയില്‍ അയക്കണം.
ഇമെയില്‍ അയക്കേണ്ട വിലാസം cop@vsnl.net 


താഴെ പറയുന്ന വിവരങ്ങള്‍ cop@vsnl.net എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കുക.


Your name:
Your Address:
Phone model:
Company:
Last used Number:
Your E-mail for communication:
Missed date:
IMEI Number:



24 മണിക്കൂറിനു ഉള്ളില്‍ അവര്‍ നിങ്ങളുടെ ഫോണ്‍ ഇപ്പോള്‍ എവിടെ ആണെന്ന് പറയും.

6 comments:

  1. പോസ്റ്റുകളുടെ ലിങ്കുകള്‍ ഫേസ്‌ ബുക്കില്‍ ഷയര്‍ ചെയ്യുക....
    കൂടുതല്‍ സന്ദര്‍ശകര്‍ വരും...
    ആശംസകള്‍

    കമന്ടുമ്പോള്‍ ഉള്ള വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കൂ ചങ്ങാതീ...

    ReplyDelete
  2. കമന്ടുമ്പോള്‍ ഉള്ള വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയിട്ടുണ്ട്.
    പോസ്റ്റ്‌ ലിങ്കുകള്‍ ഷെയര്‍ ചെയ്യാറുണ്ട്,
    പൊതുവെ ബ്ലോഗിനെ കുറിച്ച് ഉള്ള അഭിപ്രായം എന്താണ്?
    എന്തെങ്കിലും മട്ടെണ്ടാതയിട്ടുണ്ടോ????

    ReplyDelete
  3. നല്ല പോസ്റ്റ്...ആശംസകള്..
    Please Visit My Blog Again..
    www.thasleemp.co.cc

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete