എന്റെ വീട്ടില്‍ എന്റെ സ്വന്തം വെള്ളിരിക്കാ പട്ടണത്തില്‍ ഉണ്ടായ ഒരേ ഒര വെള്ളിരിക്ക ആണ് ഇത് . ആരും കണ്ണുവക്കരുത്. നട്ടുനനച്ചു
( താഴെ വച്ചാല്‍ ചെറിയ ചെറിയ... ഉറുമ്പരിക്കും; തലയില്‍ വച്ചാല്‍ ചെറിയ ചെറിയ.... പേനരിക്കും) വളര്‍ത്തിയ എനിക്ക് തിന്നാന്‍ ഒരു വെള്ളിരിക്കയെ ഉണ്ടയോളൂ. അതും അഞ്ച് ആറു തവണ നട്ടപ്പോള്‍ ഉണ്ടായതാണ്.
അങ്ങിനെ കോതമംഗലം വെള്ളരിക്കാപട്ടണം ആയി അല്ലെ?! സാധാരണ മറ്റുപലതുമാണല്ലോ അവിടെ കൃഷി ചെയാറുള്ളത്.
ReplyDeleteനിനക്കു ഏതൊക്കെ തന്നെ കൃഷി ?
Deleteതോന്നുംപോലെയോകെ പോസ്റ്റ് ചെയ്യാന്‍ ഇതെന്താ വെള്ളിരിക്കപട്ടനമാണോ?
ReplyDelete