Tuesday, April 3, 2012

എന്റെ വെള്ളിരിക്കാ പട്ടണം

എന്റെ വീട്ടില്‍ എന്റെ സ്വന്തം  വെള്ളിരിക്കാ പട്ടണത്തില്‍ ഉണ്ടായ ഒരേ ഒര വെള്ളിരിക്ക ആണ് ഇത്‌ . ആരും കണ്ണുവക്കരുത്. നട്ടുനനച്ചു
( താഴെ വച്ചാല്‍ ചെറിയ ചെറിയ... ഉറുമ്പരിക്കും; തലയില്‍ വച്ചാല്‍ ചെറിയ ചെറിയ.... പേനരിക്കും) വളര്‍ത്തിയ എനിക്ക് തിന്നാന്‍ ഒരു വെള്ളിരിക്കയെ ഉണ്ടയോളൂ. അതും അഞ്ച് ആറു തവണ നട്ടപ്പോള്‍ ഉണ്ടായതാണ്.

3 comments:

  1. അങ്ങിനെ കോതമംഗലം വെള്ളരിക്കാപട്ടണം ആയി അല്ലെ?! സാധാരണ മറ്റുപലതുമാണല്ലോ അവിടെ കൃഷി ചെയാറുള്ളത്.

    ReplyDelete
    Replies
    1. നിനക്കു ഏതൊക്കെ തന്നെ കൃഷി ?

      Delete
  2. തോന്നുംപോലെയോകെ പോസ്റ്റ്‌ ചെയ്യാന്‍ ഇതെന്താ വെള്ളിരിക്കപട്ടനമാണോ?

    ReplyDelete